You Searched For "ഋഷഭ് പന്ത്"

സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവ്; കാത്തിരിപ്പിന്റെ 797 ദിവസങ്ങള്‍; ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളെന്ന ധോണിയുടെ റെക്കോഡിനൊപ്പം ഋഷഭ് പന്ത്
അദ്ദേഹം എന്തൊരു താരമാണ്! രണ്ട് ഇന്നിങ്‌സിൽ നിന്നും 152 സ്‌ട്രൈക്ക് റേറ്റിൽ 155 റൺസ്; ഏകദിന പരമ്പരയിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വ്യത്യാസം ഋഷഭ് പന്തെന്ന് ഇൻസമാം; താരതമ്യം ചെയ്തത് വിവിയൻ റിച്ചർഡ്‌സിനോട്
ധോണിക്ക് പോലും സ്വന്തമാക്കാനായില്ല!;  ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്രനേട്ടവുമായി റിഷഭ് പന്ത്; ഐസിസി റാങ്കിൽ ആദ്യ പത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ
പരിശീലനത്തിനടക്ക് വഴക്ക് പറഞ്ഞു; അദ്ധ്യാപകനോട് ക്ഷമ ചോദിക്കാൻ ഋഷഭ്പന്ത് പുലർച്ചെ യാത്ര ചെയ്തത് ഒരുമണിക്കൂറിലേറെ; പന്തിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ആദ്യകാല പരിശീലകൻ; ഇന്ത്യയുടെ ക്യാപ്റ്റനാവാൻ കഴിവുണ്ടെങ്കിലും മത്സരപരിചയം ഇനിയും ഉണ്ടാവേണ്ടതുണ്ടെന്നും തരക് സിൻഹ
റിഷഭ് പന്തിനെ പിന്തുണച്ച് സൗരവ് ഗാംഗുലി; ടെസ്റ്റ് ഫൈനലിന് ശേഷം ക്രിക്കറ്റ് താരങ്ങൾ ബയോ സെക്യുർ ബബ്ബിളിലായിരുന്നില്ല; അതിനാൽ തന്നെ സമയവും മാസ്‌ക് ധരിച്ച് ഇരിക്കാനാവില്ലെന്നും ഗാംഗുലി
ധോണിക്കു ശേഷം അത്ര നല്ലൊരു വിക്കറ്റ് കീപ്പറെ ലഭിച്ചിട്ടില്ലെന്ന് കോലി; വിക്കറ്റ് കീപ്പറായി ഞാനുണ്ടല്ലോ എന്ന് ഋഷഭ്;  കൈവശം ഒട്ടേറെ വിക്കറ്റ് കീപ്പർമാരുണ്ടെന്ന് ഇന്ത്യൻ നായകന്റെ മറുപടി; ഇരുവരുടേയും സംഭാഷണം വൈറൽ
എന്റെ വൈറ്റ് ബോൾ റെക്കോർഡുകൾ അത്ര മോശമല്ല; എന്റെ കണക്കൂകൾ 30 വയസ്സാകുമ്പോൾ താരതമ്യം ചെയ്ത മതി; ഹർഷ ഭോഗ്ലയോട് ക്ഷുഭിതനായി ഋഷഭ് പന്ത്; തന്നെ സംബന്ധിച്ച് റെക്കോർഡുകൾ വെറും അക്കങ്ങളാണെന്നും പന്ത്
തീഗോളമായ കാറിൽ നിന്നും രക്ഷപ്പെട്ടത് ധീരതയും സാഹസികതയും നിറച്ച്; ഗ്ലാസ് തകർത്ത് അതിവേഗം പുറത്തിറങ്ങിയത് രക്ഷയായി; തലച്ചോറിനും സ്‌പൈനൽ കോഡിനും പ്രശ്‌നങ്ങളില്ല; മുഖത്തേറ്റ മുറിവുകൾക്ക് പ്ലാസ്റ്റിക് സർജറി; ഋഷഭ് പന്ത് ആരോഗ്യം വീണ്ടെടുക്കുന്നു; ഇനി വേണ്ടത് വിശ്രമം; ഇന്ത്യൻ വിക്കറ്റ് കീപ്പറിന് ഒരു വർഷത്തോളം കളിക്കളം നഷ്ടമായേക്കും
അണുബാധയിൽ ആശങ്ക; പന്തിനെ സ്വകാര്യ സ്യൂട്ടിലേക്കു മാറ്റി; താരത്തെ സന്ദർശിക്കുന്നത് ഒഴിവാക്കി എല്ലാവരും സഹകരിക്കണമെന്ന് ഡൽഹി ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യർത്ഥന